Friday, 23 July 2010

Welcome

Hai friends,
         ഈ ബ്ലോഗ്‌ ഉണ്ടാക്കിയിരിക്കുന്നത് ITI kuzhalmannam വുമായി ബന്ധപ്പെട്ടിരിക്കുന്ന വാര്‍ത്തകള്‍ സംഭവങ്ങള്‍ വിശേഷങ്ങള്‍ പ്രത്യകതകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും കൂടാതെ friends ഗ്രൂപ്പ്‌ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ..
       എനിക്ക് പ്രതീക്ഷയുണ്ട് ITI കുഴല്‍മന്ദവുമായി ബന്ധമുള്ള  എല്ലാവരും ഇതില്‍ join ചെയ്യുമെന്ന്...!


for more details contact: jijeeshks@gmail.com 


welcome to our blog Kuzhalmannam


By Jijeesh
    Chithali, Kuzhalmannam
    

No comments:

Post a Comment